ആധാറുമായി ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കേണ്ടതില്ല : റിസർവ് ബാങ്ക്

ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ നയത്തിൽ പങ്കില്ലെന്ന് റിസർവ് ബാങ്ക്.
അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാൻ ആവശ്യപ്പെട്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയോ ബാങ്കുകൾക്ക് നിർദേശം നൽകുകയോ ചെയ്തിട്ടില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം തിരക്കിയപ്പോഴാണ് റിസർവ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്.
ഡിസംബർ 31നകം അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കഴിഞ്ഞ ജനുവരി ഒന്നിനാണ് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.
no need to link aadhar and bank account says RBI
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News