അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ 2വയസ്സുകാരി കൊല്ലപ്പെട്ട നിലിൽ

daycare worker hacked to death

മഹാരാഷ്ട്രയിൽ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ രണ്ടു വയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൂനയിലെ ധയാരി സിംഗാട് ഏരിയയിലാണ് പെണ്ഡകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

ഞായറാഴ്ച രാവിലെ കുട്ടിയുടെ വീടിനു സമീപത്തുനിന്നുമാണ് മൃതദേഹം ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 12 ന് ആയിരുന്നു പെൺകുട്ടിയെ കാണാതായത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top