കാർട്ടോസാറ്റ് വിക്ഷേപിക്കുക ഡിസംബറിൽ

cartosat 2 to launch in mid december

ഐഎസ്ആർഒയുടെ വിദൂര സംവേദന ഉപഗ്രഹമായ കാർട്ടോസാറ്റ് രണ്ട് ഡിസംബറിൽ വിക്ഷേപിക്കും. ഇതിനൊപ്പം വിദേശ രാജ്യങ്ങളുടെ 30 ചെറു ഉപഗ്രങ്ങളും ബഹിരാകാശത്ത് എത്തിക്കുമെന്ന് വിഎസ്എസ്‌സി ഡയറക്ടർ ഡോ. കെ ശിവൻ അറിയിച്ചു.

ദിശനിർണ്ണയ ഉപഗ്രമായ ഐആർഎ്എസ്എസ് ഒന്ന് എക്കു പകരമുള്ള ഉപഗ്രഹവും വൈകാതെ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും.ഇതിനായുള്ള തീവ്ര ശ്രമത്തിലാണ് ശാസ്ത്രജ്ഞരെന്നും അദ്ദേഹം പറഞ്ഞു. അതിനു ശേഷം ഐ.ആർ.എൻ.എസ്.എസ്1എയുടെ വിക്ഷേപണമായിരിക്കും ലക്ഷ്യമെന്നും ഡോ.ശിവൻ വ്യക്തമാക്കി.

cartosat 2 to launch in mid december

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top