Advertisement

കള്ളപ്പണം തടയൽ; കടലാസ് കമ്പനികൾക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ

October 23, 2017
1 minute Read
currencyban centre to take action against paper company

നോട്ട് നിരോധനത്തിന് ശേഷം വൻ തോതിൽ സാമ്പത്തിക നിക്ഷേപം നടത്തിയ കടലാസ് കമ്പനികൾക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ. കള്ളപ്പണക്കാർക്കെതിരായ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി കമ്പനി നിയമത്തിൽ ഭേദഗതി വരുത്തി ക്രിമിനൽ കേസുമായി മുന്നോട്ട് പോകാനാണ് സർക്കാറിന്റെ നീക്കം.

പുതിയ കമ്പനി നിയമത്തിലെ സെക്ഷൻ 447 അനുസരിച്ച് 2,17,239 കടലാസ് കമ്പനികളുടെ രജിസ്‌ട്രേഷൻ കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. ബാലൻസ് ഷീറ്റ്, ആദായ നികുതി റിട്ടേൺ എന്നിവ സമർപ്പിക്കാത്ത കമ്പനികളുടെ രജിസ്‌ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്.

centre to take action against paper company

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top