ജപ്പാനില്‍ ചുഴലിക്കാറ്റ്; രണ്ട് മരണം

ജപ്പാനില്‍ ശക്തമായ ചുഴലിക്കാറ്റില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. ഹോന്‍സു ദ്വീപില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ലാന്‍ ചുഴലികാറ്റ് വീശിയത്. മുന്നറിയിപ്പിനേത്തുടര്‍ന്ന് 29,000ത്തിലേറെപ്പേരെ നിര്‍ബന്ധിത ഒഴിപ്പിക്കലിനു വിധേയരാക്കി. 6,70,000 പേരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News