Advertisement

നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ് തീരംതൊട്ടു

August 30, 2021
Google News 11 minutes Read
ida hurricane strikes

തീവ്ര ചുഴലിക്കാറ്റായ ഐഡ അമേരിക്കയിലെ ന്യൂ ഓർലിയൻസിൽ ആ‍ഞ്ഞുവീശുന്നു. ലൂസിയാന പ്രവിശ്യയിൽ വൻ നാശനഷ്ടമാണ് ചുഴലിക്കാറ്റ് വീശിയ ആദ്യ മണിക്കൂറുകളിൽ തന്നെ ഉണ്ടായിരിക്കുന്നത്. പ്രദേശത്ത് നിന്ന് ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു. (ida hurricane strikes)

200 കിലോമീറ്ററിലധികം വേ​ഗത്തിലാണ് കാറ്റ് വീശുന്നത്. പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്ഡ ഷെൽ ബീച്ചിൽ 7അടി വെള്ളം ഉയർന്നിട്ടുണ്ട്. മിസിസിപ്പിയിലെ വേവ് ലാൻഡിൽ ആറ് അടിയും വെള്ളം ഉയർന്നു.

Read Also : ചൈനയിലെ വെള്ളപ്പൊക്കത്തിലും ചുഴലിക്കാറ്റിലും 63 മരണം

ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ അമേരിക്കൻ ഭരണകൂടം അറിയിച്ചു.

Story Highlight: ida hurricane strikes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here