കോഴിക്കോട് ജില്ലയിൽ 2645 പേർക്ക് കൊവിഡ് April 21, 2021

കോഴിക്കോട് ജില്ലയിൽ 2645 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 788 പേർ രോഗമുക്തരായി. ടി.പി.ആർ അഥവാ ടെസ്റ്റ് പോസിറ്റിവിറ്റി നിക്ക് 21.05...

തുറമുഖം വഴി സ്വർണം കടത്തിയ കേസ്; നാല് പേർ അറസ്റ്റിൽ April 21, 2021

തുറമുഖം വഴി സ്വർണം കടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. അൽത്താഫ്, മുഹമ്മദലി, അബ്ദുള്ള, ബിജു ജോൺ എന്നിവരാണ് അറസ്റ്റിലായത്....

കിടപ്പുരോഗികൾക്ക് വീട്ടിലെത്തി വാക്‌സിൻ നൽകാൻ സാധ്യമായ നടപടികൾ സ്വീകരിക്കണം; സർക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടിസ് April 21, 2021

കിടപ്പുരോഗികൾക്ക് വീട്ടിലെത്തി വാക്‌സിൻ നൽകണമെന്ന പരാതിയിൽസ്വീകരിക്കാൻ കഴിയുന്ന നടപടികൾ സമർപ്പിക്കണമെന്നാവശ്യപ്പെട്ട്സർക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടിസ്. ആരോഗ്യവകുപ്പ് സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും...

കൊവിഡ് : തിരുവനന്തപുരം മെഡിക്കൽ കോളജിലും, ആർസിസിയിലും നിയന്ത്രണം April 21, 2021

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ആർസിസിയിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ...

എറണാകുളം ജില്ലയിലെ രണ്ടാംഘട്ട കൊവിഡ് പരിശോധന; ആദ്യദിനം പരിശോധിച്ചത് 12000 സാമ്പിളുകൾ April 21, 2021

എറണാകുളം ജില്ലയിലെ രണ്ടാംഘട്ട പ്രത്യേക കൊവിഡ് പരിശോധന ക്യാമ്പയിന്റെ ആദ്യദിനം 12000 ആളുകളെ പരിശോധനക്ക് വിധേയരാക്കി. ആൾക്കൂട്ടവുമായി കൂടുതൽ ഇടപഴകാൻ...

സപ്ലൈകോ ഗോഡൗണുകളിൽ വിജിലൻസിന്റെ പരിശോധന April 21, 2021

സപ്ലൈകോ ഗോഡൗണുകളിൽ വിജിലൻസിന്റെ പരിശോധന. ഗോഡൗണുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വലിയതുറയിലേയും കഴക്കൂട്ടം മേനംകുളത്തെയും ഗോഡൗണുകളിലാണ് വിജിലൻസിന്റെ പരിശോധന നടക്കുന്നത്....

കൊവിഷീൽഡ് വാക്സിൻ സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്ക്; കേന്ദ്ര സർക്കാരിന് 150 രൂപയ്ക്ക്: സെറം ഇൻസ്റ്റിറ്റ്യൂട്ട് April 21, 2021

കൊവിഷീൽഡ് വാക്സിൻ വിലയിൽ നിർണായക വെളിപ്പെടുത്തലുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട്. സംസ്ഥാനങ്ങൾക്ക് വാക്സിൻ 400 രൂപയ്ക്ക് നൽകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു....

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന് കൊവിഡ് സ്ഥിരീകരിച്ചു April 21, 2021

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടർമാരുടെ നിർദേശമനുസരിച്ച് താൻ ചികിത്സ ആരംഭിച്ചതായി രമേഷ് പൊക്രിയാൽ അറിയിച്ചു....

എറണാകുളം ജില്ലയിൽ ഇതുവരെ 7,40,446 ആളുകൾ വാക്സിൻ സ്വീകരിച്ചു April 21, 2021

എറണാകുളം ജില്ലയിൽ ഇതുവരെ 7,40,446 ആളുകൾ വാക്സിൻ സ്വീകരിച്ചു. ആരോഗ്യമേഖലയിലുള്ള 128129 പ്രവർത്തകരും 70579 മുന്നണി പ്രവർത്തകരും വാക്സിൻ സ്വീകരിച്ചു....

കോഴിക്കോട് ജില്ലയിൽ വലിയ രീതിയിലുള്ള വാക്സിൻ ക്ഷാമമില്ല: ജില്ലാ മെഡിക്കൽ ഓഫീസർ April 21, 2021

കോഴിക്കോട് ജില്ലയിൽ വലിയ രീതിയിലുള്ള വാക്സിൻ ക്ഷാമമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം പീയുഷ്. എന്നാൽ, ജില്ലയിലെ കൊവിഡ്...

Page 1 of 2361 2 3 4 5 6 7 8 9 236
Top