രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ഈ മാസം 26വരെ തടഞ്ഞു

rahul eshwar rahu eeswar wont be arrested till 26th

ഹാദിയയുടെ ചിത്രം പ്രചരിപ്പിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ഈ മാസം 26വരെ തടഞ്ഞു
ഹാദിയയുടെ അച്ഛന്‍ അശോകന്റെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. ഹാദിയയുടെ വീട്ടിലെത്തിയ രാഹുല്‍ ഈശ്വര്‍ ട്വിറ്ററിലൂടെയാണ് ഹാദിയയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ഹാദിയയുടേയും അമ്മയുടേയും വീഡിയോയും പുറത്ത് വിട്ട കൂട്ടത്തില്‍ ഉണ്ടായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top