തന്നെ മലയാളിയെന്ന് മുദ്രകുത്തരുത്; പൊട്ടിത്തെറിച്ച് സായി പല്ലവി

തന്നെ മലയാളിയെന്ന് മുദ്രകുത്തരുതെന്ന് നടി സായി പല്ലവി. ഗോസിപ്പിനേക്കാള്‍ താരത്തിന് ഇഷ്ടമല്ലാത്തത് മല്ലുഗേളെന്ന വിളിയാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താന്‍ ജനിച്ച് വളര്‍ന്നത് കോയമ്പത്തൂരാണ്. തന്നെ മല്ലുവെന്ന് വിളിക്കരുതെന്നാണ് സിനിമയുടെ പ്രചരണത്തിനായി ഒരു പൊതു വേദിയിലെത്തിയ താരം പ്രതികരിച്ചതത്രേ. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ സായി പല്ലവി ഇപ്പോള്‍ തെലുങ്കിലെ മിന്നും താരമാണ്.
sai pallavi
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News