ഗൂഢാലോചനയിലെ ആദ്യ ഗാനമെത്തി

goodalochana

ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനാകുന്ന ആദ്യ ചിത്രം ഗൂഢാലോചനയിലെ ആദ്യ ഗാനമെത്തി. ഈ അങ്ങാടി കവലയില്‍ എന്ന് തുടങ്ങുന്ന ഗാനം ഷാന്‍ റഹ്മാനാണ് ഒരുക്കിയിരിക്കുന്നത്. ഷാന്‍ തന്നെയാണ് ഈ ഗാനം പാടിയിരിക്കുന്നത്. മനു രഞ്ജിത്തിന്റെതാണ് വരികള്‍.

Subscribe to watch more

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top