നടന്‍ വിജയ്ക്കെതിരെ കേസ്

vijay mersal teaser mersal telugu version denied by sensor board

മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ നടന്‍ വിജയ്ക്കെതിരെ കേസ്. പുതിയ ചിത്രമായ മെര്‍സലില്‍ ക്ഷേത്രങ്ങള്‍ പണിയരുതെന്നു പറഞ്ഞ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്.  മധുര പൊലീസാണ് കേസ് എടുത്തത്.  മുത്തുകുമാര്‍ എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കേസ്.  ചികിത്സ കിട്ടാതെ കുട്ടികള്‍ മരിയ്ക്കുന്ന നാട്ടില്‍ ഇനി ക്ഷേത്രങ്ങളല്ല, ആശുപത്രികളാണ് പണിയേണ്ടതെന്ന സിനിമയിലെ ഡയലോഗാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയില്‍ ഉള്ളത്.

mersal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top