2ജി അഴിമതി കേസ്; വിധി നവംബർ 7 ന്

2g spectrum scam verdict on november 7

2ജി അഴിമതി കേസിൽ നവംബർ 7 ന് വിധി പറയും. പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. മുൻ ടെലികോം മന്ത്രി എ രാജ ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ.

2ജി മൊബൈൽ കമ്പനികളുടെ പ്രവർത്തനത്തിനാവശ്യമായ തരംഗ വിതരണനിർണ്ണയ അനുമതിയുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയാണു 2ജി സ്‌പെക്ട്രം അഴിമതി. ഒന്നാം യുപിഎയുടെ കാലത്താണു ഇതു നടന്നതു. 176379 കോടി രൂപയുടെ നഷ്ടം സ്‌പെക്ട്രം വീതം വെച്ചതിലൂടെ ഉണ്ടായിട്ടുണ്ടു എന്നാണു കമ്പ്‌ട്രോളർ സി.എ.ജിയുടെ കണ്ടെത്തൽ.

2g spectrum scam verdict on november 7

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top