മെസ്സിക്ക് ഐഎസ് ഭീഷണി

ISIS threat to messi

അർജന്റീനയുടെ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിക്കും അടുത്ത വർഷം റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിനും ഐഎസ് ഭീഷണി.

മെസ്സിയുടെ കണ്ണിൽ നിന്ന് രക്തം ഒഴുകുന്ന ചിത്രമാണ് ഐഎസ് പുറത്തുവിട്ട ആദ്യ പോസ്റ്റർ. രണ്ടാമത്തെ പോസ്റ്ററിൽ ലോകകപ്പിന്റെ ലോഗോയോടൊപ്പം മുഖംമൂടി ധരിച്ച ഒരു ആയുധധാരി നിൽക്കുന്ന ചിത്രമാണുള്ളത്.

ISIS threat to messi

ഇസ്ലാമിക് സ്റ്റേറ്റിന്റെ വാക്താക്കളായ വഫ മീഡിയ ഫൗണ്ടേഷനാണ് ചിത്രം പുറത്തുവിട്ടതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകകപ്പിനായി റഷ്യയിലേക്കെത്തുന്ന ഫുഡ്‌ബോൾ ആരാധകരെ ഭയപ്പെടുത്തുന്നതാണ് ചിത്രം.

ISIS threat to messi

ISIS threat to messi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top