Advertisement

ഏലിയാസ് ജോർജ് കെഎംആർഎൽ എംഡി സ്ഥാനം ഒഴിഞ്ഞു

October 25, 2017
Google News 1 minute Read
KMRL MD elias george resigned

കൊച്ചി മെട്രോ റെയിൽ കൊർപറേഷൻ (കെഎംആർഎൽ) എംഡി ഏലിയാസ് ജോർജ് സ്ഥാനം ഒഴിഞ്ഞു.

ഈ മാസം അവസാനത്തോടെ സ്ഥാനമൊഴിയുമെന്നും സർക്കാരിന് ഇത് സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ടെന്നും ഏലിയാസ് ജോർജ് പറഞ്ഞു.

2012 ഓഗസ്റ്റിലാണ് കെ.എം.ആർ.എൽ. മാനേജിങ് ഡയറക്ടറായി ഏലിയാസ് ജോർജിനെ നിയമിക്കുന്നത്.

 

KMRL MD elias george resigned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here