കോവളം- കാസർകോട് ദേശീയ ജലപാത നിർമ്മാണം 2020 ൽ പൂർത്തിയാകും

കോവളം കാസർകോട് ദേശീയ ജലപാത 2020 മെയ് മാസത്തോടെ പൂർത്തിയാക്കാൻ തീരുമാനമായി. കേരള വാട്ടർ വേയ്‌സ് ഇൻഫ്രാസ്ട്രക്‌ച്ചേഴ്‌സ് ലിമിറ്റഡ് ബോർഡിന്റെ ആദ്യയോഗത്തിലാണ് തീരുമാനം.
പദ്ധതി നടപ്പാക്കുന്നതിനുവേണ്ടി രൂപവത്കരിച്ച പ്രത്യേക കമ്പനിയുടെ ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലായിരുന്നു യോഗം. 11 ജില്ലകളിലൂടെ കടന്നുപോകുന്ന ജലപാതയ്ക്കുവേണ്ടിയുളള സർവ്വേ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
Kovalam-Kasargod Waterway to be ready by 2020
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News