സന ഇഖ്ബാൽ അപകത്തിൽ മരിച്ചു

sana iqbal died in an accident

റൈഡർ സന ഇഖ്ബാൽ മരിച്ചു. ആത്മഹത്യയ്ക്കും വിഷാദത്തിനുമെതിരെ ബോധവത്കരണവുമായി ഇന്ത്യ മുഴുവൻ ബൈക്കിൽ ഒറ്റയ്ക്ക് സഞ്ചരിച്ച വനിത സഞ്ചാരിയാണ് സന ഇഖ്ബാൽ.

മുപ്പതുകാരിയായ സനയും ഭർത്താവ് അബ്ദുൾ നദീമും സഞ്ചരിച്ച കാർ റോഡിലെ മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നു. അബ്ദുളായിരുന്നു കാർ ഓടിച്ചിരുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സനയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. ഭർത്താവ് അബ്ദുൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.

sana iqbal died in an accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top