2.0 സിനിമ യന്തിരന്റെ തുടർച്ചയല്ല-ശങ്കര്‍

2.0

2.0 എന്ന സിനിമ യന്തിരന്റെ തുടർച്ചയല്ലെന്നു സംവിധായകൻ ശങ്കർപറഞ്ഞു .സിനിമയുടെ ഓഡിയോ ലോഞ്ച് നാളെ ദുബായ് ബുർജ് ഖലീഫയിൽ നടക്കുന്നതുമായി ബന്ധപ്പെട്ടു ദുബൈയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .384 കോടി രൂപ ചെലവ് ചെയ്തു നിർമിക്കുന്ന ചിത്രമാണിത് .പുതിയൊരു കഥയ്ക്ക് വേണ്ടി കാത്തിരുന്നു .സയൻസ് ഫിക്ഷൻ ആണിത് .അത് കൊണ്ടാണ് ത്രീ ഡിയിൽ ചിത്രീകരിച്ചത് .അടുത്ത വർഷം ജനുവരിയിൽ പുറത്തിറങ്ങുമെന്നും ശങ്കർ പറഞ്ഞു.രജനീകാന്ത് ,എ ആർ റഹ്മാൻ ,അക്ഷയ് കുമാർ പങ്കെടുത്തു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top