ദീപികയാണ് ‘സെക്‌സിയസ്റ്റ് വുമൻ അലൈവ്’

ബോളിവുഡ് താരം ദീപിക പദുക്കോൺ വീണ്ടും ലോകത്തിലേറ്റവും സെക്‌സിയായ സ്ത്രീ എന്ന പട്ടം സ്വന്തമാക്കി. തുടർച്ചയായി രണ്ടാം തവണയാണ് ദീപിക ഈ പട്ടം സ്വന്തമാക്കുന്നത്.
കഴിഞ്ഞ വർഷവും സെക്‌സിയസ്റ്റ് വുമൻ അലൈവ് എന്ന പട്ടം ദീപികയ്ക്ക് തന്നെയാണ് ലഭിച്ചത്. 33 ശതമാനം വോട്ടുകളോടെയാണ് ദീപിക ഈ പട്ടം നേടിയത്.
sexiest women alive title to deepika
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here