തോമസ് ചാണ്ടി നികത്തിയത് അരയേക്കര്‍ നിലം

മന്ത്രി തോമസ് ചാണ്ടി അരയേക്കര്‍ നിലം നികത്തിയെന്ന് റിപ്പോര്‍ട്ട്. അമ്പലപ്പുഴ തഹസില്‍ദാറുടേതാണ് ഈ റിപ്പോര്‍ട്ട്. ലേക് പാലസിനായാണ് ഈ സ്ഥലം നികത്തിയത്. 2014ന് ശേഷമാണ് നികത്തിയത്. കളക്ടറുടെ ഉത്തരവ് മറികടന്നാണ് നികത്തല്‍. റിസോര്‍ട്ടിന് സമീപത്തെ നീര്‍ചാലിന്റെ ഗതി മാറ്റുകയും ചെയ്തുവെന്നും, ഇറിഗേഷന്‍ വകുപ്പിന്റെ അനുമതിയില്ലാതെയാണ് നീര്‍ചാലിന്റെ ഗതിമാറ്റിയതെന്നും  റിപ്പോര്‍ട്ടില്‍ ഉണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top