Advertisement

ദിലീപ് ചെന്നൈയിലേക്ക്

October 27, 2017
Google News 1 minute Read
dileep dileep to chennai

ദിലീപ് നായകനാകുന്ന ‘കമ്മാരസംഭവ’ത്തിന്റെ ചിത്രീകരണം നവംബർ അഞ്ച് മുതൽ ചെന്നൈയിൽ ആരംഭിക്കും. ഇതിനായി ചെന്നൈയിൽ രണ്ടാഴ്ച്ച ദിലീപ് ഉണ്ടാകും. നവാഗതനായ രതീഷ് അമ്പാട്ടാണ് ചിത്രത്തിന്റെ സംവിധായകൻ.

ദിലീപും തമിഴ് താരം സിദ്ധാർത്ഥുമൊരുമിച്ചുള്ള രംഗങ്ങളാണ് ചെന്നൈയിൽ ചിത്രീകരിക്കുന്നത്. പിന്നീടുള്ള ചിത്രീകരണം തേനിയിലായിരിക്കും.

കമ്മാര സംഭവത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. മുരളി ഗോപിയും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട് നമിതാ പ്രമോദാണ് നായികയായി എത്തുന്നത്.

dileep to chennai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here