ലഷ്കര്‍ ഇ തോയിബ ഭീകരന്‍ അറസ്റ്റില്‍

മൊറാദാബാദില്‍ ലഷ്കര്‍ ഇ തൊയ്ബയില്‍ അംഗമായ യുവാവ് പിടിയില്‍. ഫര്‍ഹാന്‍ എന്ന് പേരുള്ള യുവാവാണ് പിടിയിലായത്. ഭീകരവിരുദ്ധ സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരു കേസുമായി ബന്ധപ്പെട്ട് ജാമ്യത്തില്‍ ആയിരുന്നു ഇയാള്‍. വ്യാഴാഴ്ച രാത്രി ഇയാളുടെ വ്യാജ പാസ്പോര്‍ട്ടും മറ്റു രേഖകളും പോലീസ് പിടികൂടി.ഗോദ്ര കലാപത്തിലും പ്രതിയാണ്. 2008 ല്‍ ഡല്‍ഹി പോട്ട കോടതിയില്‍ നിന്നും ഏഴു വര്‍ഷം ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇയാള്‍ 2009ല്‍ ജാമ്യം നേടി മൊറാദാബാദില്‍ താമസിച്ചു വരികയായിരുന്നു
ഇയാളുടെ കൈവശമുണ്ടായിരുന്ന റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ മുഗള്‍പുരയില്‍ നിന്നും പോലീസ് പിടിച്ചെടുത്തതായി സീനിയര്‍ പോലീസ് സൂപ്രണ്ട് ജിതേന്ദ്ര സിംഗ് അറിയിച്ചു
lashkar e taiba
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here