ഒടുക്കം അതുമെത്തി, ജിമിക്കി കമ്മലിന്റെ അറബി വേർഷൻ

haitham rafi

ജിമിക്കി കമ്മലിന്രെ അറബി വേർഷൻ എത്തി. ഒമാനി ഗായകനായ ഹൈതം മുഹമ്മദ് റാഫിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജിമിക്കി കമ്മലിന്റെ സംഗീത സംവിധായകൻ ഷാൻ റഹ്മാനും, ചിത്രത്തിന്റെ സംവിധായകൻ ലാൽ ജോസും ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top