കേരളപ്പിറവി ദിനത്തില്‍, ജിമിക്കി കമ്മലിന്റെ പുതിയ വേര്‍ഷന്‍- ജിമിക്കി കേരളം

jimmikki kammal

ജിമിക്കി കമ്മലിന്റെ കേരള വേര്‍ഷനുമായി ബൂഗീ ബട്ടര്‍ഫ്ലൈസ്. കേരളപ്പിറവി ദിനത്തിലാണ് കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ കെട്ടഴിച്ച് ജിമിക്കി കമ്മലിന്റെ പുതിയ വേര്‍ഷന്‍ എത്തിയിരിക്കുന്നത്. ഐശ്വര്യ എന്ന ഹിന്ദുസ്ഥാനി ഗായികയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നതാണ്. മലയാള നാടിന്റെ എല്ലാ മതവിഭാഗങ്ങളിലുംപ്പെട്ട നൃത്തരൂപങ്ങളെ ചേര്‍ത്ത് വച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. അശ്വതി വെല്ലൂരും ഐശ്വര്യയുമാണ് ഈ വീഡിയോയ്ക്ക് പിന്നില്‍

Subscribe to watch more

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top