ഇതാ ശോഭനയുടെ മകൾ

ശോഭനയുടെ വളർത്തു മകൾ അനന്ത നാരായണിയുടെ ഏറ്റവും പുതിയ ചിത്രം പുറത്ത്. 2010ലാണ് ശോഭന കുഞ്ഞിനെ ദത്തെടുത്തത്. അന്ന് ആറ് മാസമായിരുന്നു കുഞ്ഞിന്റെ പ്രായം. ഗുരുവായൂരിൽ നിന്ന് കുഞ്ഞിന് ചോറൂണ് നടത്തിയപ്പോഴാണ് ശോഭന കുഞ്ഞിനെ ദത്തെടുത്ത വാർത്ത പുറം ലോകം അറിഞ്ഞത്. വളരെ അപൂർവ്വമായി മാത്രമേ കുഞ്ഞിന്റെ ചിത്രം ശോഭന പുറത്ത് വിടാറുള്ളൂ.
A post shared by മലയാളീസ് Verified ? Mallu (@wearemalayalees) on
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here