കോട്ടയത്ത് പെൺകുട്ടികൾക്ക് നേരെ മദ്യപാന സംഘത്തിന്റെ ആക്രമണം; വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

കോട്ടയത്ത് പെൺകുട്ടികൾക്ക് നേരെയുണ്ടായ മദ്യപാന സംഘത്തിന്റെ ആക്രമണത്തിനിരയായ പെൺകുട്ടികൾ ആശുപത്രിയിൽ. എംജി സർവ്വകലാശാലയിലെ എംഎ ഗാന്ധിയൻ സ്റ്റഡീസ് വിദ്യാർത്ഥിനികളാണ് അക്രമണത്തിനരകളായത്.
എംജി സർവകലാശാലയുടെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥിനികൾ ഭക്ഷണം കഴിക്കാനായി എത്തിയപ്പോൾ ഹോട്ടലിൽ എതിർവശത്തിരുന്നവർ അസ്ലീലച്ചുവയോടെ ആംഗ്യങ്ങൾ കാണിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ അക്രമികൾ അവരെ ശാരീരികമായി ആക്രമിച്ച് നിലത്തിട്ട് ചവിട്ടാൻ ശ്രമിച്ചുവെന്ന് വിദ്യാർഥിനികൾ പറഞ്ഞു.
attack against students at kottayam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here