വിക്രമിന്റെ മകൾ അക്ഷിത വിവാഹിതയായി

vikram daughter akshitha married

ചിയാൻ വിക്രമിന്റെ മകൾ അക്ഷിത വിവാഹിതയായി. ഡിഎംകെ നേതാവ് കരുണാനിധിയുടെ പേരക്കുട്ടി മനു രഞ്ജിത്താണ് വരൻ.

vikram daughter akshitha married

കരുണാനിധിയുടെ ഗോപാൽപുരത്തുള്ള വസതിയിൽ വച്ച് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. പ്രമുഖർക്കായുള്ള വിവാഹ സത്ക്കാരം മേയർ രാമനാഥൻ ഹാളിൽ വെച്ച് നടക്കും.

vikram daughter akshitha married

 

vikram daughter akshitha married

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More