കേരളത്തിൽ വിദേശമദ്യത്തിന്റെ വില വർധിപ്പിക്കുന്നു

സംസ്ഥാനത്ത് ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് വില വർധിപ്പിക്കുന്നു. നിലവിലുള്ള തറവിലയുടെ ഏഴ് ശതമാനം ഉയർത്താനാണ് ബിവറേജസ് കോർപറേഷനും ഉൽപാദകരും തമ്മിൽ ധാരണയിലെത്തിയത്.
പുതുക്കിയ വിലവിവരപ്പട്ടിക ഇന്ന് പുറത്തിറങ്ങും. നവംബർ ഒന്നിന് പുതുക്കിയ നിരക്ക് പ്രാബല്യത്തിലാകും.
മദ്യനിർമാണ കമ്പനികൾ ബിവറേജസ് കോർപറേഷന് നൽകുന്ന ഉൽപന്നങ്ങൾക്ക് വില വർധിപ്പിച്ചതാണ് മദ്യവില കൂട്ടാൻ കാരണം.
foreign liquor price hike in kerala
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News