ജനജാഗ്രതാ വേദിയില്‍ വെല്ലുവിളിയുമായി തോമസ് ചാണ്ടി

thomas chandi
വെല്ലുവിളിയുമായി തോമസ് ചാണ്ടി. കാനം രാജേന്ദ്രന്‍ വേദിയിലിരിക്കെയാണ് തോമസ് ചാണ്ടി ജനജാഗ്രതായാത്രയ്ക്ക് നല്‍കിയ സ്വീകരണത്തിനിടെ വെല്ലുവിളിയുമായി രംഗത്ത് എത്തിയത്.   കയ്യേറ്റം കണ്ടെത്തി തെളിയിക്കണം തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും എംഎല്‍എ രാജിവെയ്ക്കും.  തനിക്കെതിരെ ചെറുവിരലനക്കാന്‍ ഒരു അന്വേഷണ സംഘത്തിനും കഴിയില്ലെന്നും തോമസ്ചാണ്ടി പറഞ്ഞു.  തോമസ് ചാണ്ടിയ്ക്ക് മറുപടിയുമായി ജാഥ നടത്തുന്നത് വെല്ലുവിളിക്കാനോ എതിര്‍ക്കാനോ അല്ലെന്ന് കാനം വ്യക്തമാക്കി.
thomas chandi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top