കെനിയയിൽ വീണ്ടും പ്രസിഡന്റായി കെനിയാട്ടയെ തെരഞ്ഞെടുത്തു

Uhuru Kenyatta wins disputed Kenya presidential rerun

കെനിയൻ പ്രസിഡന്റായി ഉഹുറു കെനിയാട്ടയെ വീണ്ടും തെരഞ്ഞെടുത്തു. നേരത്തെ വിവാദമായതിനെ തുടർന്നു വീണ്ടും നടത്തിയ തെരഞ്ഞെടുപ്പിൽ 98 ശതമാനത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെനിയാട്ടയുടെ വിജയം.

ആകെയുള്ള 19.6 മില്യൻ വോട്ടർമാരിൽ 39 ശതമാനം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് റൈല ഒഡിംഗയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. മൂന്നു മാസത്തിനിടെ രണ്ടാമത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് കഴിഞ്ഞ വ്യാഴാഴ്ച നടന്നത്.

 

 

Uhuru Kenyatta wins disputed Kenya presidential rerun

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top