ട്രാൻസ്‌ഫോമർ പൊട്ടിത്തെറിച്ച് 11 പേർ മരിച്ചു

രാജസ്ഥാനിൽ ട്രാൻസ്‌ഫോമർ പൊട്ടിത്തെറിച്ച് 11 പേർ മരിച്ചു. സെഭവത്തിൽ 22 പേർക്ക് പരിക്കേറ്റു.
രാജസ്ഥാനിലെ ഷാഹ്പൂരിലെ കത്‌ലോയി ഗ്രാമത്തിലായിരുന്നു സംഭവം. ഗ്രാമത്തിൽ നടന്ന ഒരു വിവാഹ ചടങ്ങിന് സമീപമാണ് ട്രാൻസ്‌ഫോമർ പൊട്ടിത്തെറിച്ചത്.
transformer blast killed 11 in Rajasthan
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News