വില്ലേജ് ഓഫീസര്‍ക്ക് നേരെ ആക്രമണം

തൃശ്ശൂര്‍ മാളയില്‍ വില്ലേജ് ഓഫീസര്‍ക്ക് നേരെ ആക്രമണം. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് ആക്രമിച്ചതെന്നാണ് സൂചന. തലയ്ക്ക് പരിക്കേറ്റ വില്ലേജ് ഓഫീസറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News