തോമസ് ചാണ്ടിയ്ക്കെതിരെ സിപിഐ

thomas chandy vigilance investigation against Thomas Chandy NCP, Thomas Chandy

തോമസ് ചാണ്ടിയ്ക്ക് എതിരെ നടപടി എടുക്കണമെന്ന് സിപിഐ ദേശീയ നേതൃത്വം. തോമസ്‍ ചാണ്ടി അധികാര ദുര്‍വിനിയോഗം ചെയ്തുവെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെ‍ഡ്ഡി പറഞ്ഞു .എല്‍ഡിഎഫ് സര്‍ക്കാറില്‍ അഴിമതിയ്ക്ക് സ്ഥാനം ഇല്ലെന്നും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും സുധാകര്‍ റെഡ്ഡി വ്യക്തമാക്കി.

thomas chandy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top