ലൈംഗികാരോപണം : ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി രാജിവെച്ചു

ലൈംഗികാപവാദ കേസിൽ ആരോപണവിധേയനായബ്രിട്ടീഷ് പ്രതിരോധസെക്രട്ടറി മൈക്കിൾ ഫാലൻ രാജിവച്ചു. വനിത പത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെത്തുടർന്നാണ് രാജി.
പത്തു വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. തെരേസ മേ മന്ത്രിസഭയിലെ പല ഉന്നതർക്കുമെതിരേ വലിയ രീതിയിലുള്ള ലൈംഗികാരോപണങ്ങൾ നിലനിൽക്കുന്നുണ്ട്.
michael fallon resigned
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here