സ്‌കൂൾ കലോത്സവം: നാലു ഇനങ്ങളിലെ ഒരുമിച്ചുള്ള മത്സരം റദ്ദാക്കി

kerala-school-kalolsavam reformations in school kalolsavam school kalolsavam joint competitions banned

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ നാലു ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ച് നടത്താനുള്ള തീരുമാനം റദ്ദാക്കി.

ഓട്ടൻതുള്ളൽ,മിമിക്രി,നാടോടിനൃത്തം, കഥകളി തുടങ്ങിയ മത്സരങ്ങളായിരുന്നു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ച് നടത്താൻ തീരുമാനിച്ചിരുന്നത്. സ്‌കൂളുകളുടെയും അധ്യാപകരുടെ വ്യാപക പ്രതിഷേധത്തെത്തുടർന്നാണ് തീരുമാനം മാറ്റിയത്.

നേരത്തെ ഓരോ വിഭാഗം മത്സരവും വ്യത്യസ്തമായാണ് നടത്തിയിരുന്നത്. ഇത് തുടർന്നുപോകാൻ തന്നെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു.

school kalolsavam joint competitions banned

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top