പാക് പ്രകോപനം; ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

സാംബ സെക്ടറില്‍ പാക് പ്രകോപനം. ബിഎസ്എഫ് ക്യാമ്പുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരു ബീഎസ്എഫ ജവാന്‍ കൊല്ലപ്പെട്ടു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News