Advertisement

പുതിയ ഡെങ്കി വൈറസിനെ കേരളത്തിൽ കണ്ടെത്തി

November 3, 2017
1 minute Read
dengue fever grips kerala New dengue virus found in Kerala

ആശങ്ക ഉണർത്തി പുതിയ ഡെങ്കി വൈറസിനെ ഇന്ത്യയിൽ കണ്ടെത്തി. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് പുതിയ വൈറസിനെ കണ്ടെത്തിയത്. കേരളത്തിനു പുറമെ തമിഴ്‌നാട്ടിലുമാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

മഹാരാഷ്ട്ര, ദില്ലി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സാമ്പിളുകൾ പരിശോധിച്ച് പഠനം നടത്തിയിരുന്നു. എങ്കിലും വൈറസിനെ കണ്ടെത്താനായില്ല. മാത്രമല്ല, 2012 ൽ കേരളത്തിലും, തമിഴ്‌നാട്ടിലും ഈ വൈറസിന്റെ ആക്രമ്ണം ഉണ്ടായിരുന്നതായും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

 

New dengue virus found in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top