ആര്‍സിസിയില്‍ നിന്നും രക്തം സ്വീകരിച്ച് കുട്ടിക്ക് എച്ച് ഐ വി ബാധയില്ലെന്ന് പരിശോധന ഫലം

ആര് സി സി യില്‍ നിന്നും രക്തം സ്വീകരിച്ച് കുട്ടിക്ക് എച്ച് ഐ വി ബാധയില്ലെന്ന് പരിശോധന ഫലം. ചെന്നൈയിലെ ലാബില്‍ നടത്തിയ പരിശോധനയുടെ ഫലത്തിലാണ് ഈ റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ ലാബിലെ പരിശോധനയുടെ ഫലം കൂടി ലഭിച്ചെങ്കില്‍ മാത്രമേ പൂര്‍ണ്ണമായി സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ആര്‍സിസി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആര്‍സിസിയില്‍ രക്താര്‍ബുദത്തിന് ചികിത്സ തേടിയ ആലപ്പുഴ സ്വദേശിനിയായ 9 വയസുകാരിയ്ക്ക് എയ്ഡ്സ് ബാധിച്ചുവെന്ന് വാര്‍ത്ത പുറത്ത് വന്നിരുന്നു. തുടര്‍ന്ന് വിദഗ്ദ സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here