സൗബിൻ സാഹിർ വിവാഹിതനാകുന്നു

soubin sahir to get married soon

സഹസംവിധായകനായി ശേഷം അഭിനേതാവായും ഇപ്പോൾ സംവിധായകനായും മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച സൗബിൻ സാഹിർ വിവാഹിതനാകുന്നു.

ജാമിയ സഹീർ ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

soubin sahir to get married soon

സൈബിൻ നായകവേത്തിൽ എത്തുന്നു എന്ന സന്തേഷവാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇരട്ടിമധുരം നൽകി വിവാഹവാർത്തയും എത്തിയിരിക്കുന്നത്.

soubin sahir to get married soon

soubin sahir to get married soon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top