ആരോഗ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചു മൂന്ന് പേർക്ക് പരിക്ക്

സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പൈലറ്റ് വാഹനം ഇടിച്ചു മൂന്ന് പേർക്ക് പരിക്ക്. കോഴിക്കോട് വച്ചായിരുന്നു സംഭവം. മൂന്നു സ്ത്രീകൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News