ഐഒസി പ്ലാന്റുകളിൽ തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്

IOC plant employees strike

സംസ്ഥാനത്തെ ഐഒസി പ്ലാന്റുകളിൽ തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്. ഇന്ത്യൻ ഓയിൽ കോർപറേഷൻ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. പണിമുടക്ക് യൂണിയൻ നേതാവിന്റെ പിറന്നാൾ ആഘോഷം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്. ഇതെ തുടർന്ന് ഏജൻസികളിലേക്കുള്ള പാചകവാതക വിതരണം നിലച്ചു.

 

 

IOC plant employees strike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top