സൂപ്പര്‍ മോമാണ് ആഷ്, അവള്‍ ജിമ്മില്‍ പോകാറില്ല: അഭിഷേക്

ഐശ്വരാ റായി മകള്‍ക്ക് വേണ്ടി ജിമ്മില്‍ പോലും പോകാത്ത അമ്മയാണെന്ന് അഭിഷേക് ബച്ചന്‍. ആരാധ്യയുടെ ജനനത്തിന് ശേഷം ശരീരം തടി വച്ചത് ഞങ്ങളെ ഇരുവരേയും അസ്വസ്ഥരാക്കിയിരുന്നു. മകള്‍ ഉണ്ടാതോടെ കരിയറിനേക്കാളും മറ്റെന്തിനേക്കാളും ഐശ്വര്യ പ്രാധാന്യം നല്‍കുന്നത് ആരാധ്യയ്ക്കാണ്. അവളൊരു സൂപ്പര്‍ മോം ആണ് അഭിഷേക് പറയുന്നു.
abhishek bechan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top