ലാലിന്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു

monica

നടനും സംവിധായകനുമായ ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. അലനാണ് വരന്‍. ജനുവരിയിലാണ് വിവാഹം . ഭാവന, ആസിഫ് അലി, സുരേഷ് കൃഷ്ണ, ആശാ ശരത്, സിബി മലയില്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ചടങ്ങ്.  ചിത്രങ്ങള്‍ കാണാം.

05-1509872714-lal-daughter-0605-1509872694-lal-daughter-0205-1509872684-lal-daughter-0105-1509872770-lal-daughter-1205-1509872742-lal-daughter-1005-1509872722-lal-daughter-0705-1509872904-lal-daughter-05Selection_519Selection_518Selection_517Selection_516Selection_51505-1509872732-lal-daughter-08

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top