ചുന്ദരി വാവേ… ശ്രേയക്കുട്ടിയും, എംജി ശ്രീകുമാറും പാടിയ ഗാനം തരംഗമാകുന്നു

സദൃശ്യ വാക്യം 23:24 എന്ന മലയാള ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ചുന്ദരി വാവേ എന്ന് തുടങ്ങുന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ജയദീപും എംജി ശ്രീകുമാറും ചേര്‍ന്നാണ്. ബികെ ഹരിനാരായണന് എഴുതിയ മനോഹരമായ വരികള്‍ തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്.
Subscribe to watch more
എം പ്രശാന്താണ് സിനിമയുടെ സംവിധായകന്. വിഎസ്എല്‍ സിനിമയുടെ നിര്‍മ്മാണ കമ്പനി ഒരുക്കുന്ന ചിത്രത്തില്‍ മനോജ് കെ ജയന്, സിദ്ദിഖ്, ഷീലു എബ്രഹാം, ഷാജോണ്‍, അബു സലീം, അഞ്ജലി, സാജന് പള്ളുരുത്തി, മീനാക്ഷി, മേഘനാദന് എന്നിവരാണ് അഭിനയിക്കുന്നത്.
Sadrishya vakyam 24 : 29
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here