സാങ്കേതിക സർവ്വകലാശാലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണം : ഗവർണർ

സാങ്കേതിക സർവ്വകലാശാലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ഗവർണർ. വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് വൈസ് ചാൻസലറോട് ഗവർണർ നിർദ്ദേശിച്ചു.
വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അറിഞ്ഞ ശേഷം പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് വിസി ഉറപ്പ് നൽകി. ബുധനാഴ്ച്ച വിദ്യാർത്ഥി സംഘടനകളുമായി വിസി ചർച്ച നടത്തും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News