സിറിയയിൽ ചാവേറാക്രമണം; 75 മരണം

suicide bombing at syria killed 75

സിറിയയിലെ കിഴക്കൻ പ്രവിശ്യയായ ദേർ അൽ സോറിൽ ഇസ്ലാമിക് സ്റ്റേറ്റ്‌സ് നടത്തിയ ചാവേറാക്രമണത്തിൽ 75 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ അധികവും അഭയം തേടിയെത്തിയവരാണ്. 140 ലെറെ പേർക്ക് പരിക്കുണ്ട്.

യൂഫ്രട്ടീസ് നദിക്കരയിലെ തെരുവിലാണ് ചാവേർ കാർബോംബ് സ്‌ഫോടനം നടത്തിയത്. ചാവേറാക്രമണ വാർത്ത പുറത്തു വന്നതോടെ പലായനം വീണ്ടും ശക്തമായി.

 

 

suicide bombing at syria killed 75

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top