ആന്ദ്രേ പിർലോ വിരമിക്കുന്നു

andrea pirlo announces retirement

ഇറ്റാലിയൻ ഇതിഹാസ മിഡ്ഫീൽഡർ ആന്ദ്രേ പിർലോ വിരമിക്കുന്നു.
2015ൽ യുവന്റസ് വിട്ട പിർലോ കഴിഞ്ഞ രണ്ടു വർഷമായി എം.എൽ.എശ് ക്ലബ്ബായ ന്യൂയോർക്ക് സിറ്റിക്ക് വേണ്ടി കളിക്കുകയായിരുന്നു പിർലോ.

ഫുട്‌ബോൾ ലോകത്തെ മൊസാർട്ടെന്നാണ് പിർലോയെ സഹതാരങ്ങളും ആരാധകരും വിശേഷിപ്പിക്കുന്നത്. ട്വിറ്റിലൂടെയാണ് പിർലോ വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

 

andrea pirlo announces retirement

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top