കാബൂളില്‍ ടെലിവിഷന്‍ ചാനലിന് നേരെ ആക്രമണം

Kabul

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ സ്വകാര്യ ടെലിവിഷന്‍ ചാനലിന് നേരെ ഭീകരാക്രമണം.പഷ്‌തോ ഭാഷയില്‍ സംപ്രേഷണം നടത്തുന്ന ഷംഷാദ് ടെലിവിഷനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ആയുധങ്ങളുമായെത്തിയ ഭീകരര്‍ ചാനല്‍ ഓഫീസിലേക്ക് ഇരച്ചു കയറി നിറയൊഴിക്കുകയും സ്‌ഫോടനം നടത്തുകയുമായിരുന്നു.

Kabul

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top