ജനങ്ങളോട് സംവദിക്കാൻ മയ്യം വിസിലുമായി കമൽ ഹാസൻ

kamal hassan launches new app maiam whistle

ജനങ്ങളോട് സംവദിക്കാൻ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി ഉലകനായകൻ കമൽ ഹാസൻ. മയ്യം വിസിൽ എന്ന് പേര് നൽകിയിരിക്കുന്ന ഈ ആപ്ലിക്കേഷൻ അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്നാണ് പുറത്തിറക്കുന്നത്. അഴിമതി നടക്കുമ്പോൾ ജനങ്ങൾക്ക് സംസാരിക്കാനുള്ള വേദിയാണ് ഈ ആപ്പെന്നും കമൽ പറഞ്ഞു.

kamal hassan launches new app maiam whistle

ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നത് ശരിയായ രീതിയിൽ വേണം. തമിഴ്‌നാടിനെ നന്മയുടെ ദേശമാക്കുകയാണ് ലക്ഷ്യം. അധികാരത്തിലെത്തിയാൽ തന്നെ ചൂണ്ടിയും വിസിലടിക്കാമെന്നും കമൽ ചെന്നൈയിൽ പറഞ്ഞു. അതേസമയം, ആരാധകർ കാതോർത്തിരുന്ന രാഷ്ട്രീയ പ്രഖ്യാപനം കമൽ നടത്തിയില്ല.

kamal hassan launches new app maiam whistle

kamal hassan launches new app maiam whistle

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top