കൊച്ചി മെട്രോ രണ്ടാംഘട്ടം; എഎഫ്ഡി സംഘം ഇന്ന് സ്ഥലം സന്ദർശിക്കും

മഹാരാജാസ് മുതൽ പേട്ട വരെയുള്ള കൊച്ചി മെട്രോ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി പാരിസിൽ നിന്നും ന്യൂഡൽഹിയിൽ നിന്നുമുള്ള എഎഫ്ഡി സംഘം ഇന്ന് സ്ഥലം സന്ദർശിക്കും.
രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെട്ട എറണാകുളം സൗത്ത് സ്റ്റേഷനും, വൈറ്റിലയും സംഘം സന്ദർശിക്കും. ഇന്ന് ഉച്ചയ്ക്ക് 12.15 ന് സംഘം സൗത്തിൽ എത്തും. അവിടുത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സംഘം വൈറ്റിലയ്ക്ക്
ഇന്നലെ കേരളത്തിലെത്തിയ സംഘം പദ്ധതിയെ കുറിച്ച് കെഎംആർഎലുമായി ചർച്ചചെയ്തിരുന്നു.
kochi metro second phase AFD team to visit today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here