ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ക്ഷേത്രം ഏറ്റെടുക്കുന്നതിനെതിരെ ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി എത്തിയിരുന്നു. അതുകൊണ്ട് തന്നെ കനത്ത പൊലീസ് സുരക്ഷയിലാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇന്നു പുലര്‍ച്ചെയാണ് പൊലീസ് അകമ്പടിയോടെ ദേവസ്വം ബോര്‍ഡ് ജീവനക്കാരെത്തി ക്ഷേത്രം ഏറ്റെടുത്തത്.
parthasarathy temple guruvayur
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News